Announcements
20 Aug 2026

Malayali Manka and Malayali Maaran Competition

പ്രിയ വിദ്യാർത്ഥികളെ,

സെന്റ്. മൈക്കിൾസ് കോളേജിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മലയാളിമങ്ക - മലയാളിമാരൻ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ  ഇന്ന് 3 മണിക്ക് മുൻപ് രസതന്ത്ര (Chemistry) വിഭാഗം അദ്ധ്യാപിക Dr. Seena Elizabeth നെ അറിയിക്കേണ്ടതാണ്.

പ്രസ്തുത മത്സരത്തിന്റെ മാർഗ്ഗനിർദേശങ്ങൾ താഴെ കൊടുക്കുന്നു 👍

1. കേരള തനിമയുള്ള വസ്ത്രങ്ങൾ ധരിക്കണം.
2. മലയാളഭാഷാശുദ്ധി.3.  മലയാളത്തിൽ സ്വയം പരിചയപ്പെടുത്തുക.
4. ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുക 
5. നൽകുന്ന വിഷയത്തെ കുറിച്ചു 1 മിനിറ്റ് മലയാളത്തിൽ സംസാരിക്കുക.